Why Ravi Shastri Dont Like Zaheer In Team India? | Oneindia Malayalam

  • 7 years ago
Why Ravi Shastri Dont Like Zaheer In Team India?

ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് കോച്ചായി സഹീര്‍ ഖാനെ നിയമിച്ച ഉപദേശക സമിതി തീരുമാനത്തില്‍ രവി ശാസ്ത്രിയുടെ അതൃപ്തി തുടരുന്നു. ഇന്ത്യന്‍ ടീമില്‍ തന്റെ വിശ്വസ്തനായ ഭരത് അരുണിനെക്കൂടി സപ്പോര്‍ട്ട് സ്റ്റാഫില്‍ ഉള്‍പ്പെടുത്തണമെന്നാണ് ശാസ്ത്രിയുടെ നിലപാട്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ഇക്കാര്യത്തില്‍ ശാസ്ത്രിയോടൊപ്പമാണ്.

Recommended