After Dileep Arrest, Police Questioning Mukesh? | Oneindia Malayalam

  • 7 years ago
After Dileep Arrest, rumours spreading about MLA Mukesh.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സിനിമാ താരവും കൊല്ലം എംഎല്‍എയുമായ മുകേഷിനെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതിയായ നടന്‍ ദിലീപിനും സുനില്‍കുമാറിനും മുകേഷുമായി ബന്ധമുണ്ടെന്ന വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.

Recommended