No Non Veg Food For Air India's Domestic Economy Class Fliers | Oneindia Malayalam

  • 7 years ago
Air India stopped serving non-vegetarian meals to economy-class passengers on all domestic flights from mid-june this year.The national carrier took the decision to cut wastage and cost and to avoid mix-up of vegetarian with non-vegetarian meals.

ആഭ്യന്തര സര്‍വീസുകളിലെ ഇക്കണോമിക് ക്ലാസുകളില്‍ മാംസാഹാരം വിതരണം ചെയ്യുന്നത് എയര്‍ ഇന്ത്യ അവസാനിപ്പിച്ചു. അധിക ചെലവും ഭക്ഷണം പാകം ചെയ്യുന്നതും കുറക്കാനാണ് നടപടിയെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ജൂണ്‍ പകുതിയോടെ തന്നെ ആഭ്യന്തര സര്‍വീസുകളില്‍ മത്സ്യ മാംസാഹാരങ്ങള്‍ നല്‍കുന്നത് എയര്‍ ഇന്ത്യ ഒഴിവാക്കിയിരുന്നു. ബിസിനസ്സ്, ഒന്നാം ക്ലാസ് യാത്രക്കാര്‍ക്ക് മാംസാഹാരം വിതരണം ചെയ്യുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. എക്കോണമി ക്ലാസില്‍ സസ്യാഹാരമാക്കാന്‍ തീരുമാനിച്ചത് ഭക്ഷണം പാഴാക്കുന്നതും അധികച്ചെലവ് കുറക്കാനും മാത്രം ഉദ്ദേശിച്ചാണെന്നും എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു.

Recommended