Complaint Against T P Senkumar | Oneindia Malayalam

  • 7 years ago
Students Islamic Organisation files a complaint against Former DGP T P Senkumar for his RSS backed statements and submitted to Chief Minister Pinarayi Vijayan and state police chief Loknath Behra.

മുസ്ലിം സമുദായത്തിനെതിരെ വാസ്തവവിരുദ്ധവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെതിരെ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി. എസ്‌ഐഒ സംസ്ഥാന സെക്രട്ടറി കെ പി തൗഫീഖാണ് സെന്‍കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്. ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിന് കാരണമായേക്കാവുന്ന പ്രസ്താവനകള്‍ നടത്തുകയും ചെയ്തതിന് സെന്‍കുമാറിനെതിരെ ഐപിസി 153 എ, 295 എ, 505 ബി സി എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നു.

Recommended