23 Real Policemen Acted In 'Thondimuthalum Driksakshiyum' | Filmibeat Malayalam

  • 7 years ago
One of the attractive factor of the movie is that 23 real life police officers are part of the cast, of which 3 play full-length roles alongside Fahadh Fazil. The story, script, and dialogues are written by journalist Sajeev Pazhoor. Renowned filmmaker and cinematographer Rajeev Ravi handled the camera for Thondimuthalum Driksakshiyum.
ഫഹദും സുരാജും അവതരിപ്പിക്കുന്ന മുഖ്യകഥാപാത്രങ്ങള്‍ക്കൊപ്പം പ്രാധാന്യമുള്ളതും ഇല്ലാത്തതുമായ 24 പൊലീസ് കഥാപാത്രങ്ങളുമുണ്ട്. അതില്‍ പക്ഷേ അഭിനേതാവായി ഉള്ളത് ഒരാള്‍ മാത്രം! 'മഹേഷി'ല്‍ ആര്‍ട്ടിസ്റ്റ് ബേബിയെ അവതരിപ്പിച്ച അലന്‍സിയറാണ് അക്കൂട്ടത്തിലെ ഒരേയൊരു 'നടന്‍'. മറ്റുള്ള 23 പേരും യഥാര്‍ഥ പൊലീസുകാര്‍ തന്നെ.

Recommended