Malinga To Face Disciplinary Action on 'Monkey'Comparison' | Oneindia Malayalam

  • 7 years ago
Sri Lankan fast bowler Lasith Malinga will face disciplinary action after the comments he made in breach of his contract in the media. Malinga had compared Sports minister Dayasiri Jayasekera to a monkey on which the minister ordered an investigation.
ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ കുരുക്കില്‍. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ഒപ്പിട്ട കരാറിലെ വ്യവസഥകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന കാരണത്തിന് അച്ചടക്ക് നടപടിക്കൊരുങ്ങുകയാണ് ബോര്‍ഡ്. ഇത് സംബന്ധിച്ച് ബോര്‍ഡ് അന്വേഷണം തുടങ്ങി. ശ്രീലങ്കന്‍ കായിക മന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബോര്‍ഡ് അച്ചടക്ക നടപടിക്കൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Recommended