India lost Champions Trophy because of Kohli-Kumble issue? | Oneindia Malayalam

  • 7 years ago
Virat Kohli abused Anil Kumble in team meeting ahead of India vs Pak Champions Trophy final: Report. This resulted Team India to the big failure in Champions Trophy Final?
ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ ഏറ്റവും നിർണായകമായ മത്സരമായിരുന്നു ഇന്ത്യയ്ക്ക് അത്. ചിരവൈരികളുമായ പാകിസ്താനുമായുളള ഫൈനൽ. എന്നാൽ ഫൈനലിൽ ഇന്ത്യ ഒരു മനസായിട്ടല്ല കളിച്ചത് എന്ന് കളി കണ്ട ആർക്കും തോന്നും. ഇന്ത്യ - പാകിസ്താൻ ഫൈനലിന് തലേ ദിവസം രാത്രി നടന്ന ടീം മീറ്റിങിൽ ക്യാപ്റ്റനായ വിരാട് കോലി കോച്ച് അനിൽ കുംബ്ലെയെ ആക്ഷേപിച്ച് സംസാരിച്ചു എന്നാണ് സീ ന്യൂസ് പറയുന്നത്.

Recommended