Amit Shah Lesson: Gujarat Model Not For Kerala

  • 7 years ago
BJP president Amit Shahended his three day visit to Kerala with the realisation that the party's Gujarat model cannot be replicated in the southern state. The BJP, which has been ruling Gujarat for over two decades, had initially only 10.5 percent of the vote share, Shah had pointed out to party supporters at the start of his visit, ostensibly to conquer Kerala in the 2019 general elections.

കേരളത്തിലെ ബിജെപി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയും ശാസിച്ചും ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ അദ്ദേഹം പങ്കെടുത്ത യോഗങ്ങളിലൊക്കെ ബിജെപിയുടെ സംസ്ഥാന നേതാക്കള്‍ മുതല്‍ താഴെത്തട്ടിലുള്ള നേതാക്കള്‍ വരെയുള്ളവരോട് ആവശ്യപ്പെട്ടത് പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുന്നേറ്റമുണ്ടാകണമെന്ന കാര്യമാണ്. അവസരത്തിനൊത്ത് കേരളത്തിലെ ബിജെപി നേതൃത്വം ഉയര്‍ന്നില്ലെങ്കില്‍ സംസ്ഥാന ഘടകത്തെ തഴയുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

Recommended