Temple Desecration: Evidence Pickup Done | Oneindia Malayalam

  • 7 years ago
The police on Saturday arrested one person in connection with the desecration of Sree Villoth Maha Temple at Pookkottumpadam near Nilambur.

വില്വത്ത് ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്ത കേസിലെ പ്രതി മോഹന്‍കുമാറിനെ മമ്പാട്ടെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പുനടത്തി. നിലമ്പൂര്‍ സി.ഐ. കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുളള വന്‍ പോലീസ് സന്നാഹമാണ് പ്രതിയേയുംകൊണ്ട് തിങ്കളാഴ്ച പതിനൊന്ന് മണിയോടെ മമ്പാട് പൊങ്ങല്ലൂരിലുള്ള താമസ സ്ഥലത്തെത്തിയത്.

---
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.

You Tube: https://goo.gl/jNpFCE

Follow us on Twitter
https://twitter.com/thatsmalayalam

Like us on Facebook
https://www.facebook.com/oneindiamalayalam


Visit us: http://malayalam.oneindia.com/videos

Download app: https://www.youtube.com/watch?v=mfhKCpCmyUA&t=7s

Recommended