Alphonse Puthran's Next Movie Will Start In 2 Months | Filmibeat Malayalam

  • 7 years ago
Alphonse Puthran's next movie will start rolling with in two months. Its a Tamil movie based on music. Nivin Pauly is not in the cast.
അല്‍ഫോന്‍ പുതന്റെ അടുത്ത സിനിമയ്ക്ക് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രണ്ട് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് തന്റെ പുതിയ ചിത്രത്തേക്കുറച്ചുള്ള വിവരങ്ങള്‍ അല്‍ഫോന്‍സ് പുത്രന്‍ പുറത്ത് വിട്ടിരിക്കുകയാണ്. ആദ്യ ചിത്രം തമിഴിലും മലയാളത്തിലുമായി ഒരേ സമയം പുറത്തിറക്കിയ അല്‍ഫോന്‍സ് രണ്ടാമത്തെ ചിത്രം ചെയ്തത് മലയാളത്തില്‍ മാത്രമായിരുന്നു. മൂന്നാമത്തെ ചിത്രം ഒരുക്കുന്നത് തമിഴില്‍ മാത്രമാണ്. കാസ്റ്റിംഗിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

--------------------------------------------------------------------------------------------------------------
Subscribe to FilmiBeat Channel for latest updates on movies and related videos.

You Tube: https://goo.gl/vrTBTF

Follow us on Twitter
https://twitter.com/FilmibeatMa

Like us on Facebook
https://www.facebook.com/filmibeatmalayalam

Join our circle in Google Plus
https://plus.google.com/111524332944535644144

Visit us: http://malayalam.filmibeat.com/

Download app: https://play.google.com/store/apps/de...

Recommended