Ladies Hostel Near Mammootty's Home

  • 7 years ago
A ladies hostel in Ernakulam Kadavanthra gives an advertisement and that ad goes viral in social media. Mentioned ladies hostel is near actor Mammootty's home and they have mentioned this in that ad.

മലയാളികളുടെ സ്റ്റൈല്‍ ഐക്കണ്‍ ആണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രായം റിവേഴ്‌സ് ഗിയറിലെന്നും സൗന്ദരത്യത്തില്‍ മത്സരിക്കുന്ന താരമെന്നുമൊക്കെ മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നതില്‍ അതിശയോക്തിയില്ല. ശരീരസൗന്ദര്യത്തില്‍ മമ്മൂട്ടി കാണിക്കുന്ന ശ്രദ്ധയും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. എറണാകുളം കടവന്ത്ര ഗിരി നഗറിന് സമീപമുള്ള ലേഡീസ് ഹോസ്റ്റല്‍ അധികൃതര്‍ നഗരത്തില്‍ പലയിടത്തായി പതിച്ച പോസ്റ്ററുകളിലാണ് മമ്മൂട്ടിയുടെ അയല്‍ക്കാരാകാന്‍ ക്ഷണിച്ചിരിക്കുന്നത്. ഗിരി നഗറിലുള്ള ലേഡീസ് ഹോസ്റ്റലിന്റെ പേരിനൊപ്പം അഡ്രസ് എന്ന നിലയില്‍ മമ്മൂട്ടിയുടെ വസതിക്ക് സമീപം എന്ന് എഴുതിയിരിക്കുന്നു.

Recommended