'വോട്ടർ പട്ടികയിൽ വ്യാജന്മാർ ഇടംനേടിയത് എങ്ങനെയെന്ന് അറിയില്ല, ചട്ടപ്രകാരം പരിശോധന നടത്തിയാണ് ചേർത്തിയത്'; BLO ചുമതല ആദ്യമായാണ് നിർവഹിക്കുന്നതെന്നും പരിചയക്കുറവ് ഉണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പ് കാലത്തെ ബൂത്ത് ലെവൽ ഓഫീസർ ആയിരുന്ന ആനന്ദ് സി.മേനോൻ മീഡിയവണിനോട് | Thrissur | MediaOne Big Breaking