ഉത്തരാഖണ്ഡിൽ സൈന്യത്തിൻ്റെ നേതൃത്വത്തിൽ തെരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനം വളരെ വേഗം പുർത്തിയാക്കുമെന്നും,തെരച്ചിലിന് റഡാർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കുമെന്നും ലഫ് . കേണൽ ടിജു തോമസ് #UttarakhandFlashFlood #UttarkashiCloudburst #UttarakhandCloudburst #CloudBurst #UttarakhandDisaster #UttarakhandFloods #UttarakhandNews #asianetnews