Skip to playerSkip to main contentSkip to footer
  • yesterday
ബിനീഷ് കോടിയേരിയുടെ പോസ്റ്റിൽ ഒരിടത്തും കേസെടുത്ത ഇഡിക്കും എന്‍സിബിക്കുമെതിരെ ഒരു വാക്കുപോലുമില്ല. മോദി സർക്കാരിനെതിരെയും ഒരു വാക്കുമില്ല. ഇങ്ങനെയൊരു കേസുണ്ടെന്ന് പറഞ്ഞ പികെ ഫിറോസാണ് അദ്ദേഹത്തിന്റെ മുഖ്യശത്രു. അതിൽ പ്രശ്നമുണ്ട് | Out Of Focus | Viral Cut

Category

📺
TV

Recommended