Skip to playerSkip to main contentSkip to footer
  • yesterday
'എന്‍റെ ഏറ്റവും വലിയ ഗുരുനാഥനെയാണ് നഷ്ടമായത്, രാഷ്ട്രീയം മറന്ന് എറണാകുളത്തുകാര്‍ വോട്ട് ചെയ്താണ് അദ്ദേഹത്തെ ജയിപ്പിച്ചത്, യാത്രയായിരുന്നു അദ്ദേഹത്തിന് ആരോഗ്യം, സാനു മാഷിനോട് ആര്‍ക്കും പിണങ്ങാനാവില്ല, അത്തരമൊരു ഊര്‍ജസ്രോതസമായിരുന്നു അദ്ദേഹം, മരണം വരെ കര്‍മ്മനിരതന്‍'; എ.കെ ആന്‍റണി
#MKSanu #AKAntony #MalayalamWriter #Kochi #Malayalamcritic #Asianetnews

Category

🗞
News

Recommended