Skip to playerSkip to main contentSkip to footer
  • 2 days ago
കന്യാസ്ത്രീകളുടെ അറസ്റ്റ്; കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റോജി എം ജോൺ MLA ; റിമാന്റ് കാലാവധി പരമാവധി നീട്ടി കന്യാസ്ത്രീകളെ കൂടുതൽ കാലം ജയിലിൽ കിടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും റോജി എം ജോൺ

#RojiMJohn #nunarrest #chattisgarh #sisterpreethymary #chattisgarhpolice #niacourt #AsianetNews #nia #niacourt

Category

🗞
News

Recommended