Skip to playerSkip to main contentSkip to footer
  • 2 days ago
"ഇങ്ങനെയാണെങ്കിൽ ഈ ചങ്ങാത്തം തുടരാൻ പറ്റില്ലെന്നാണ്"- കേരളത്തിലെ ക്രിസ്ത്യൻ നേതൃത്വം പറയുന്നത്, ഇതുവരെ സംഘപരിവാരുമായി ചങ്ങാത്തത്തിലായിരുന്നുവെന്ന് സമ്മതിക്കുക കൂടിയല്ലേ ഇതിലൂടെ ചെയ്യുന്നത്. കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിലൂടെ സംഘപരിവാരുമൊന്നിച്ച് പോരാട്ടം നടത്തിയവരാണ് ഇവരെന്ന് കൂടി ഓര്‍ക്കണം | Out Of Focus | Viral Cut

Category

📺
TV

Recommended