'22 മിനിട്ടിൽ ലക്ഷ്യം കണ്ടു, ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ചു, മതം ചോദിച്ച് വിനോദസഞ്ചാരികളെ കൊലപ്പെടുത്തി'; ഓപ്പറേഷൻ സിന്ദൂർ ഐതിഹാസിക നടപടിയെന്ന് രാജ്നാഥ് സിംഗ്, പ്രതിരോധമന്ത്രി പാർലമെന്റിൽ സംസാരിക്കുന്നു #RajnathSingh #Operationsindoor #Parliament #india #Pakistan #Asianetnews