Skip to playerSkip to main contentSkip to footer
  • 2 days ago
നിർമാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാന്ദ്ര തോമസും; പത്രിക നൽകാനെത്തിയത് പർദ്ദയിട്ട്, നിർമ്മാതാക്കളുടെ തുറിച്ച് നോട്ടം ഒഴിവാക്കാനാണ് പർദ്ദയിട്ടെത്തിയതെന്ന് സാന്ദ്ര
#sandrathomas #filmproducersassociation #FEFKA #malayalamcinema

Category

🗞
News

Recommended