Skip to playerSkip to main contentSkip to footer
  • 5 days ago
'അവിടെ ഉണ്ടായിരുന്ന റോഡ് തകർന്ന് പോയതല്ല,മഴ കാരണം താത്കാലികമായി ഉണ്ടാക്കിയ റോഡിലൂടെ ഓഫ്റോഡ് വാഹനത്തിന് പോകാൻ പറ്റാത്തതാണ് '
.
.
ഇടുക്കി വട്ടവടയിൽ പരിക്കേറ്റ ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്ന് കൊണ്ടുവന്നത് അഞ്ചു കിലോമീറ്റർ ദൂരം

Category

📺
TV

Recommended