'അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൻ്റെ മതിൽ ഗോവിന്ദച്ചാമി ചാടിയതെങ്ങനെയെന്നത് അമ്പരപ്പുണ്ടാക്കുന്നു, അയാൾ ജീവിച്ചിരിക്കുന്നത് തന്നെ ഭൂമിക്ക് ഭാരമാണ്'; അധികൃതർക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് പി.കെ ശ്രീമതി #SoumyaMurderCase #Govindaswamy #Govindachamy #PKSreemathy #SoumyaCase #KannurCentralJail #GovindaswamyEscape #KannurJailEscape #asianetrnews