'ജനമനസിൽ വി.എസ് എന്താണെന്നതിന് തെളിവാണ് ഈ ആൾക്കൂട്ടം, ചെയ്ത നല്ലകാര്യങ്ങൾ കൊട്ടിഘോഷിച്ച് നടന്നിരുന്നില്ല, പ്രായം പോലും വകവയ്ക്കാതെ പോരാടിയ നേതാവ്'; കെ.കെ രമ #KKRema #VSAchuthanandan #VS #FormerChiefMinister #CPM #VeteranCommunist #VSAchuthanandanDemise #RIP