'കരിങ്കൊടി കാണിക്കാനും തടയാനും വന്നവരാരും മിഥുൻ്റെ കുടുംബത്തെ സഹായിക്കാൻ വന്നില്ലല്ലോ, 48 മണിക്കൂറിനുള്ളിൽ ഇത്രയും സഹായം നൽകിയതിന് അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്'; മന്ത്രി വി.ശിവൻകുട്ടി #midhun #kollam #electricshock #Thevalakkaraboysschool #kseb #keralanews #asianetnews