സംഘപരിവാരിന്‍റെ കടന്നുവരവിലോ ഹിന്ദുത്വ വെറുപ്പ് പ്രചരിക്കുന്നതിലോ വലിയ ജാഗ്രത സമീപ കാലത്ത് സിപിഎമ്മിന്റെ സൈബര്‍ പടയില്‍ നിന്നുണ്ടായിട്ടില്ല. സംഘപരിവാരിന്റെ കക്ഷത്ത് പൊലീസിനെ വെച്ചിട്ട് സർക്കാർ മികച്ചതെന്ന് എഴുതിപ്പിച്ചാൽ ജനം വിശ്വസിക്കില്ല, പതിനായിരം പേരെ കൊണ്ട് മാത്രം സർക്കാരിനെ രക്ഷിച്ചെടുക്കാനാവില്ല | Out Of Focus | Viral Cut