പഹൽഗാമില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ഒടുവില്‍ തുറന്ന് സമ്മതിച്ചിരിക്കുകയാണ് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍. ആക്രമണം നടന്നിട്ട് ഇത്രയും മാസങ്ങളായിട്ടും അക്രമികളെ പിടിക്കാൻ ഈ സര്‍ക്കാരിനായില്ല. പുല്‍വാമയും പഹല്‍ഗാമും രാഷ്ട്രീയ ആയുധമാക്കാനാണ് മോദിയും സംഘവും നോക്കിയത് | Out Of Focus | Viral Cut