Skip to playerSkip to main contentSkip to footer
  • 2 days ago
ലോക ചാംപ്യൻഷിപ്പിൽ നീരജ് ചോപ്രയ്ക്ക് മികച്ച പ്രകടനം നടത്താനാകുമെന്ന് ഒളിംപ്യൻ അഞ്ജു ബോബി ജോർജ്; തുടർച്ചയായി മികച്ച പ്രകടനം നടത്തുന്ന നീരജിന് ജപ്പാനിൽ ഈ വർഷം നടക്കുന്ന ലോക ചാംപ്യൻഷിപ്പിലും
തിളങ്ങാനാകുമെന്നും അഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട്

#AnjuBobbyGeorge #NeerajChopra #Athletics #Sportsnews #Asianetnews

Category

🗞
News

Recommended