സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടല്‍ വളരെ അധികമാണ്, തലയില്ലാത്ത തെങ്ങില്‍ കയറിയപോലെയാണ് ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസം എത്തി നില്‍ക്കുന്നതെന്ന് എംഎന്‍ കാരശ്ശേരി #keralauniversity #asianetnews #RajendraVishwanathArlekar #Keralagovernor #Keralauniversity #KeralauniversityRegistrar #SFI #Keralauniversityvc #asianetnews