'വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാൻ രണ്ട് മന്ത്രിമാരുണ്ട് , എന്നിട്ടും ഇതാണ് അവസ്ഥ, പഠിക്കാൻ വേണ്ടത് സമാധാനമാണ്,തെരുവ് യുദ്ധത്തിലേക്ക് വിദ്യാർത്ഥികളെ തള്ളി വിടുന്നു '; എം.എൻ കാരശ്ശേരി #Keralauniversity #KeralauniversityRegistrar #KSAnilkumar #SFI #Keralauniversityvc #asianetnews