Skip to playerSkip to main contentSkip to footer
  • 7/7/2025
സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത കമ്മീഷണർ നടത്തിയ ചർച്ച പരാജയം.ഒരാഴ്ച സമയം നൽകണമെന്ന് ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടു.എന്നാൽ ആവശ്യം അംഗീകരിക്കാൻ ആവില്ലെന്നും നാളത്തെ സമരവുമായി മുന്നോട്ടു പോകുമെന്നും ബസ്സുടമകൾ അറിയിച്ചു

Category

📺
TV

Recommended