അന്ന് പാർട്ടിക്ക് എം.വി രാഘവനെയും രക്തസാക്ഷികളെയും വേണം. എം.വി രാഘവനോട് ഇല്ലാത്ത എതിർപ്പെന്തിന് റവാഡയോട് വേണം. ഒരു കാലത്ത് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവരാണ് സിപിഎമ്മുകാർ, ചിലർ അതിനെ ആക്ഷേപിക്കും, എന്നാൽ ആ വിമർശനത്തെ ഞാൻ അനുകൂലിക്കില്ല. ചില എതിർപ്പുകൾ ചില സമയത്ത് ശരിയാണ്, കാലം മാറുമ്പോൾ ആ ശരികളും മാറും. റവാഡയുടെ കാര്യത്തിലും അതുതന്നെ | Out Of Focus | Viral Cut