വിദ്വേഷം പ്രസംഗിച്ച വെള്ളാപ്പള്ളിയെ ആദരിക്കും, നാര്‍ക്കോട്ടിക് ജിഹാദ് പറഞ്ഞയാളെ പണ്ഡിതനാണെന്ന് പറയും, പിസി ജോര്‍ജ് നെഹ്റുവിനെ മുസ്‍ലിമാക്കി വിദ്വേഷം വിളമ്പിയാലും പിണറായി പൊലീസ് ഒന്നും ചെയ്യില്ല. കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ കേരളത്തില്‍ ഏറ്റവുമധികം വികസിച്ച വ്യവസായം മുസ്‍ലിം വിദ്വേഷ പ്രചാരണമാകും | Out Of Focus | Viral Cut