Skip to playerSkip to main contentSkip to footer
  • today
മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലെന്ന് സംശയം. കനത്ത മഴയെ തുടർന്ന് പുന്നപ്പുഴയിൽ വലിയ അളവിൽ ചെളിയും മണ്ണും നിറഞ്ഞ് വെള്ളമെത്തുന്നു. ബെയ്ലി പാലത്തിന് സമീപം വൻ കുത്തൊഴുക്ക്.

Category

📺
TV

Recommended