Skip to playerSkip to main contentSkip to footer
  • today
ദോഹക്കടുത്തുള്ള അമേരിക്കൻ വ്യോമ താവളമായ അൽ ഉദൈദ് എയർ ബേസിന് നേരെ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഖത്തർ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.

Category

🗞
News

Recommended