Skip to playerSkip to main contentSkip to footer
  • yesterday
ലീഡ്‌സിലേക്ക് റിഷഭ് പന്തെന്ന ഇടം കയ്യൻ ബാറ്റര്‍ എത്തുമ്പോള്‍ അയാള്‍ ആത്മവിശ്വാസത്തിന്റെ വരമ്പിനപ്പുറമായിരുന്നു. ശരാശരിക്ക് താഴെ നിന്ന ബോര്‍ഡ‍ര്‍-ഗവാസ്ക്കര്‍ ട്രോഫിയുടേയും മോശം ഐപിഎല്ലിന്റേയും ഭാരം ചുമലിൽ. ആദ്യ ഇന്നിങ്സില്‍ തന്നെ ആ ഭാരം ഇറക്കിവെക്കാൻ റിഷഭിനു സാധിച്ചു. നാലാം ദിനത്തിലെ റിഷഭിന്റെ ഇന്നിങ്സിന് പ്രധാന്യം കൂടുതലായിരുന്നു

Category

🗞
News

Recommended