Skip to playerSkip to main contentSkip to footer
  • 5/31/2025
എല്ലാ വർഷകാലത്തും പുനർജനിക്കുകയും പിന്നീട് വിസ്‌മൃതിയിലേക്ക് മറയുകയും ചെയ്യുന്ന ഇടുക്കിയിലെ ജലപാതമാണ് കുത്തുങ്കൽ. കാഴ്‌ചയുടെ ദൃശ്യവിരുന്നിനൊപ്പം ഭീതിയുടെ കുത്തൊഴുക്കും കൂടി ഇടകലർന്നതാണ് ഈ വെള്ളച്ചാട്ടം.

Category

🗞
News

Recommended