Empuraan Ticket Booking എമ്പുരാൻ റീ എഡിറ്റ് ചെയ്ത് എത്തുന്നതിന് മുൻപ് പഴയ പതിപ്പ് കാണാൻ തിയറ്ററിൽ തിരക്കാണ്. പുതിയ പതിപ്പ് തിയറ്റുകളിൽ എത്തുമെന്ന് ഉറപ്പായതോടെയാണ് തിരക്ക്. ഇന്നും നാളെയും അവധി ദിവസങ്ങളായതിനാൽ പ്രധാന നഗരങ്ങളിലെ തിയറ്റുകളിലെല്ലാം വൻതിരക്കാണ്. #empuraan #empuraanticket
ട്രെയിലർ ഇറങ്ങിയപ്പോൾ ടെക്നീഷ്യൻസ് ഹാപ്പിയായിരുന്നില്ല; പൃഥ്വിരാജിന്റെ തീരുമാനം, ഞാൻ സംശയിച്ചു: ദീപക് ദേവ് :: https://malayalam.filmibeat.com/features/deepak-dev-opens-up-about-empuraan-background-music-mentions-prithvirajs-decision-127713.html?ref=DMDesc