Skip to playerSkip to main contentSkip to footer
  • 3/16/2025
cm pinarayi vijayan calls a high level meeting against drugs
ലഹരിക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി ആവിഷ്‌കരിച്ചിരുന്നു. പൊലീസ്, എക്സൈസ് വകുപ്പുകള്‍ സംയുക്തമായാണ് നിരീക്ഷണവും പരിശോധനയും ശക്തമാക്കുക. എഡിജിപി മനോജ് എബ്രഹാമിനാണ് ഇതിന്റെ ഏകോപന ചുമതല. ഇരു വകുപ്പുകളും ചേര്‍ന്ന് ലഹരി മാഫിയ സംഘത്തിന്റെ സമഗ്രമായ ഡാറ്റാ ബെയ്സ് തയ്യാറാക്കും. എക്സൈസ് വകുപ്പിന് ആവശ്യമായ സൈബര്‍ സഹായങ്ങളും മറ്റും പൊലീസ് നല്‍കും.

Also Read

ലഹരിവ്യാപനത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി; പൊലീസ്-എക്‌സൈസ് സംയുക്ത ഓപ്പറേഷന്‍ :: https://malayalam.oneindia.com/news/kerala/chief-minister-pinarayi-vijayan-calls-high-level-meeting-on-drug-issue-509107.html?ref=DMDesc

തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം: ഗാന്ധിയെ വധിച്ചവരിൽ നിന്നും വിഭിന്നമല്ലെന്ന് മുഖ്യമന്ത്രി :: https://malayalam.oneindia.com/news/kerala/tushar-gandhi-incident-in-kerala-c-m-pinarayi-vijayan-denounces-attack-as-threat-to-democracy-508503.html?ref=DMDesc

പിണറായി വിജയനൊപ്പമുള്ള സെൽഫി പങ്കുവച്ച് ശശി തരൂർ; 'ഇത് സംയുക്ത ശ്രമങ്ങള്‍ക്കുള്ള ശുഭസൂചന' :: https://malayalam.oneindia.com/news/kerala/shashi-tharoor-shares-selfie-with-pinarayi-vijayan-and-says-this-is-a-good-sign-for-joint-efforts-508273.html?ref=DMDesc



~PR.260~ED.22~

Category

🗞
News

Recommended