Skip to playerSkip to main contentSkip to footer
  • 3/16/2025
MV ുഗോവിന്ദനേയും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനവുമായി അഖില്‍ മാരാര്‍


സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനേയും പിണറായി വിജയനേയും രൂക്ഷമായി പരിഹസിച്ച് ബിഗ് ബോസ് താരം അഖില്‍ മാരാര്‍. പിണറായി അമിത് ഷാ പറയുന്ന കാര്യങ്ങള്‍ അതുപോലെ നടപ്പാക്കുന്ന ആളാണെന്നും എംവി ഗോവിന്ദന്‍ സാഡിസ്റ്റാണെന്നും അഖില്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Also Read

തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം: ഗാന്ധിയെ വധിച്ചവരിൽ നിന്നും വിഭിന്നമല്ലെന്ന് മുഖ്യമന്ത്രി :: https://malayalam.oneindia.com/news/kerala/tushar-gandhi-incident-in-kerala-c-m-pinarayi-vijayan-denounces-attack-as-threat-to-democracy-508503.html?ref=DMDesc

പിണറായി വിജയനൊപ്പമുള്ള സെൽഫി പങ്കുവച്ച് ശശി തരൂർ; 'ഇത് സംയുക്ത ശ്രമങ്ങള്‍ക്കുള്ള ശുഭസൂചന' :: https://malayalam.oneindia.com/news/kerala/shashi-tharoor-shares-selfie-with-pinarayi-vijayan-and-says-this-is-a-good-sign-for-joint-efforts-508273.html?ref=DMDesc

'ഏത് നാറിയ കളിയും എൽഡിഎഫ് കളിക്കും,യുഡിഎഫിന് വിജയിക്കാൻ ശ്രദ്ധിക്കേണ്ടത് ഈ 15 സീറ്റുകളിൽ';അഖിൽ മാരാരുടെ ഉപദേശം :: https://malayalam.oneindia.com/news/kerala/bigg-boss-fame-akhil-marar-says-udf-can-win-next-election-but-should-focus-on-these-15-seats-507917.html?ref=DMDesc



~PR.260~ED.22~HT.22~

Category

🗞
News

Recommended