ഓണം മഴ കൊണ്ടുപോകുമോ? 7ദിവസം സംസ്ഥാനത്ത് മഴ
Heavy rain alert issued in Kerala? Will there be rain in Kerala for Onam 2024? | സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
~PR.322~ED.22~HT.24~
~PR.322~ED.22~HT.24~
Category
🗞
News