രാഹുൽ ​ഗാന്ധിക്ക് അമേരിക്കയിൽ ​ഗംഭീര സ്വീകരണം | Rahul Gandhi Received A Huge Welcome at USA

  • 2 weeks ago
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിയാതിരുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി ജെ പിയോടുമുള്ള ജനങ്ങളുടെ ഭയം ഇല്ലാതായതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.തിരഞ്ഞെടുപ്പ് ഫലം ഇന്ത്യൻ ജനതയുടെ ഇച്ഛാശക്തിയുടെ പ്രതിഫലമാണെന്നും അദ്ദേഹം പ്രതികരിച്ചു.
~ED.22~PR.322~HT.24~

Category

🗞
News

Recommended