സംസ്ഥാനത്ത് മഴ ശക്തമാക്കുന്നു ; മിന്നലോട് കൂടി മഴയെത്തും ; ജാഗ്രത വേണം

  • 2 months ago
High rain alert | സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പത്ത് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, മലപ്പുറം,ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
~ED.22~PR.18~HT.24~

Category

🗞
News

Recommended