"എനിക്ക് വെള്ളം പേടിയാ... പക്ഷേ കൺമുന്നിൽ ജീവന് വേണ്ടി ഒരാൾ പിടയുമ്പോ അതൊക്കെ നോക്കുമോ..."

  • 14 days ago
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കമുണ്ടാക്കുന്ന ദൃശ്യങ്ങളിലൊന്നായിരുന്നു ചെളിക്കടിയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഒരാൾ.. മുണ്ടക്കൈ സ്വദേശിയായ അരുൺ ആണ് ദുരന്തം നടന്ന് മണിക്കൂറുകൾക്ക് ശേഷം അത്ഭുതകരമായി രക്ഷപ്പെട്ടത്.. മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അരുണിന് രണ്ട് കാലിനും പൊട്ടലുണ്ട്.. അരുണിനെ രക്ഷപ്പെടുത്താൻ നേതൃത്വം
നൽകിയ മേപ്പാടി സ്വദേശി ഷുഹൈബ് അനുഭവം പങ്കുവെക്കുന്നു

Recommended