പെരിയാറിലേക്ക് മാലിന്യം ഒഴുക്കി; സിജി ലൂബ്രിക്കൻസ് കമ്പനിക്ക് ഇന്നുതന്നെ പൂട്ടിടും

  • 2 days ago
പെരിയാറിലേക്ക് മാലിന്യം ഒഴുക്കിയതിൽ സിജി ലൂബ്രിക്കൻസ് എന്ന കമ്പനി അടച്ചുപൂട്ടും. ഇതിനായുള്ള ഉത്തരവ് ഇന്ന് തന്നെ നൽകുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. പരിശോധനനാ ഫലം വരുന്ന മുറക്ക് കൂടുതൽ നടപടിയെന്നും പി.സി.ബി. പുലർച്ചെ രണ്ട് മണിയോടെയാണ് മാലിന്യം ഒഴുക്കിവിട്ടത്