കുവൈത്തില്‍ 8 ദിവസത്തിനുള്ളിൽ റിപ്പോര്‍ട്ട് ചെയ്തത് 50,000 ട്രാഫിക് നിയമലംഘനങ്ങൾ

  • 2 days ago
കുവൈത്തില്‍ 8 ദിവസത്തിനുള്ളിൽ റിപ്പോര്‍ട്ട് ചെയ്തത് 50,000 ട്രാഫിക് നിയമലംഘനങ്ങൾ. ജൂണ്‍ 15 മുതൽ 21 വരെയുള്ള കണക്കുകളാണ് ജനറല്‍ ട്രാഫിക് വിഭാഗം പ്രസിദ്ധീകരിച്ചത്. ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 47 പേരെയും, 211 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കസ്റ്റഡിയിലെടുത്തു.