സ്കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡില്‍ ഖത്തര്‍ എയര്‍വേസിന് നേട്ടം

  • 4 days ago
സ്കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡില്‍ ഖത്തര്‍ എയര്‍വേസിന് നേട്ടം. മികച്ച എയര്‍ലൈനായി ഖത്തര്‍ എയര്‍വേസിനെ തെരഞ്ഞെടുത്തു. എട്ടാം തവണയാണ് ഖത്തര്‍ വിമാനക്കമ്പനി ഈ നേട്ടം സ്വന്തമാക്കുന്നത്.