ബൈക്ക് കാറിൽ ഇടിച്ച് അപകടം; ഉദയംപേരൂർ വാഹനാപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു

  • yesterday
എറണാകുളം ഉദയംപേരൂർ വാഹനാപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. ഉദയംപേരൂർ സ്വദേശികളായ ഇന്ദുചൂഢൻ, ആദിത്യൻ എന്നിവരാണ് മരിച്ചത്. ഉദയംപേരൂർ പത്താം മൈലിൽവെച്ച് നിയന്ത്രണംവിട്ട ബൈക്ക് കാറിൽ ഇടിച്ച് അപകടം ഉണ്ടാവുകയായിരുന്നു