കോഴിക്കോട് ഇനി സാഹിത്യ ന​ഗരം; പ്രഖ്യാപനം ഇന്ന്

  • yesterday
കോഴിക്കോട് ഇനി യുനസ്കോയുടെ സാഹിത്യനഗരം. പ്രഖ്യാപനം ഇന്ന് നടക്കും. പ്രഖ്യാപനത്തോടനുബന്ധിച്ച് മിഠായി തെരുവിൽ പുസ്തക വായന നടന്നു. കോഴിക്കോടിന്റെ പ്രിയസാഹിത്യകാരൻമാരുടെ മക്കൾ പിതാക്കന്മാരുടെ കൃതികൾ വായിച്ച് കോർപ്പറേഷൻ മേയർ ഡോ. ബീനഫിലിപ്പിനൊപ്പം ചേർന്നു