കോപ്പാ അമേരിക്കയിൽ വെനസ്വേലക്ക് ജയം; ഇക്വഡോറിനെ തോൽപ്പിച്ചത് രണ്ടുഗോളുകൾക്ക്

  • yesterday
കോപ്പാ അമേരിക്കയിൽ വെനസ്വേലക്ക് ജയം. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഇക്വഡോറിനെ തോൽപ്പിച്ചത്. ജോന്ദർ കാന്തെസും എഡ്വേഡ് ബെല്ലോയുമാണ് വെനസ്വേലക്കായി ഗോൾ കണ്ടെത്തിയത്