പൂവച്ചൽ ഖാദർ ഫോറം ടെലിവിഷന്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു

  • 2 days ago
പൂവച്ചൽ ഖാദർ കൾച്ചറൽ ഫോറത്തിന്റെ ടെലിവിഷൻ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം മീഡിയവൺ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് സെയ്ഫ് സൈനുലാബ്ദീൻ ഏറ്റുവാങ്ങി