പ്രധാനമന്ത്രിയുടെ വാരാണസിയിലെ പരിപാടിയ്ക്കിടെ ചെരുപ്പേറ് ? പോലീസ് പറയുന്നതിങ്ങനെ

  • 2 days ago
chappal hurled at PM Modi's vehicle shows viral video |
മൂന്നാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി പറഞ്ഞ മോദി, വാരണാസിയിലെ പ്രശസ്തമായ ഗംഗാ ആരതിയില്‍ പങ്കെടുക്കുകയും ചെയ്തു. മോദിയുടെ വാഹനം വാരണാസിയിലൂടെ സഞ്ചരിക്കുമ്പോള്‍ എന്തോ ഒരു വസ്തു കാറില്‍ വന്ന് പതിക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്ത് വന്നിരുന്നു.പ്രധാനമന്ത്രിയുടെ വാഹനത്തിലേക്ക് ആരോ ചെരുപ്പ് എറിഞ്ഞു എന്ന രീതിയില്‍ ഒരുവിഭാഗം ആളുകള്‍ ഈ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.


#PMModi

~ED.22~PR.322~